മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
മമ്മൂട്ടിയുടെ മാതൃക പിന്തുടരാൻ നിരവധി പേർ രംഗത്ത് വരുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഡിജറ്റൽ ഉപകരണങ്ങൾ സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റും മന്ത്രി ഷെയർ ചെയ്തിട്ടുണ്ട്